Monday, November 23, 2015

ഉരുളികുന്നത്തിന്റെ ലുത്തീനിയ-വീഡിയോ


പത്താംക്ലാസ്സ് മലയാളം കേരളപാഠാവലിയിലെ ഉരുളികുന്നത്തിന്റെ ലുത്തീനിയ എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഡോക്യുമെന്ററിയാണിന്നത്തെ പോസ്റ്റ്. പ്രസ്തുത പാഠഭാഗം ക്ലാസ്സില്‍ പഠിപ്പിക്കുന്ന സമയമായതിനാല്‍ ബ്ലോഗില്‍ ഇടുന്നത് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഉപകാരമായിരിക്കും എന്ന കുറിപ്പോടെ ഇത് അയച്ചുതന്നിരിക്കുന്നത് റെജി പള്ളത്ത് സാറാണ്.

ഉരുളികുന്നത്തിന്റെ ലുത്തീനിയ-വീഡിയോ Rating: 4.5 Diposkan Oleh: Unknown

0 comments:

Post a Comment